You are Here : Home / നിര്യാതരായി

മോളി വര്‍ഗീസ് (74) ചിക്കാഗോയില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, November 08, 2015 01:10 hrs UTC

ചിക്കാഗോ: പ്ലാമൂട്ടില്‍ വര്‍ഗീസിന്റെ ഭാര്യ മോളി വര്‍ഗീസ് (74) ചിക്കാഗോയില്‍ നവംബാര്‍ 5-നു നിര്യാതയായി. ചെങ്ങന്നൂര്‍ മുക്കത്ത് മാമ്മന്‍ ചെറിയാന്റെയും അച്ചാമ്മയുടെയും മകളാണു. കാനഡയിലും തുടര്‍ന്ന് യു.എസില്‍ അലക്‌സിയന്‍ ബ്രദേഴ്‌സ് ഹോസ്പിറ്റലിലും ആര്‍.എന്‍. ആയിരുന്നു. ജനി ആന്‍ ജേക്കബ് പുത്രിയും സാം ജേക്കബ് ജാമാതാവുമാണു. സാറ ജേക്കബ്, ജോയല്‍ ജേക്കബ് എന്നിവര്‍ കൊച്ചുമക്കള്‍. സഹോദരര്‍: ചെല്ലമ്മ തോമസ്, അമ്മിണിയമ്മ ജേക്കബ്, ലിസിയമ്മ എബ്രഹാം, സുസി ഫിലിപ്പോസ്, സഖറിയാ മാമ്മന്‍, തോമസ് മാമ്മന്‍, ഡെയ്‌സി മാത്യു, ഡാര്‍ലി ഏബ്രഹാം, പരേതരായ എലിസബത്ത് മാമ്മന്‍, ഗ്രേസിഏബ്രഹാം. പൊതുദര്‍ശനം: നവംബര്‍ 8 ഞായര്‍ 3 മുതല്‍ 8 വരെ: കണ്ട്രിസൈഡ് ഫ്യൂണറല്‍ ഹോം, ബാര്‍ലറ്റ്. സംസ്‌കാര ശുശ്രൂഷ ഫ്യൂണറല്‍ ഹോമില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍. തുടര്‍ന്ന് സംസ്‌കാരം സെന്റ് മൈക്കിള്‍സ് കത്തോലിക്കാ സെമിത്തേരിയില്‍. വിവരങ്ങല്‍ക്ക്: സാം ജേക്കബ്: 847-337-7393

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.