You are Here : Home / നിര്യാതരായി

എബ്രാഹം സക്കറിയ (അവറാച്ചന്‍ -80) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 14, 2016 11:30 hrs UTC

കോട്ടയം: വലിയകുന്നക്കല്‍ നെടുംചിറ എബ്രാഹം സക്കറിയ (അവറാച്ചന്‍ 80 ) നിര്യാതനായി. ഭാര്യ: ലിസിയാമ്മ എബ്രാഹം മുല്ലശ്ശേരി കുടുംബാംഗമാണ്. മക്കള്‍ : മിനി ജേക്കബ് (യു .എസ്.എ), ഷെറി ഏബ്രാഹം (ഖത്തര്‍), അമ്പളി മൊണ്ടേരിയോ (യു.എസ്.എ), സേവി ഏബ്രാഹം (യു .എസ്.എ). മരുമക്കള്‍ : ജോണി ജേക്കബ് (തോട്ടപ്ലാക്കല്‍), വിനി സക്കറിയ (വേണാട്ട്), റുഡോള്‍ഫ് മൊണ്ടേരിയോ. സഹോദരങ്ങള്‍: പരേതയായ സിസ്റ്റര്‍ സേവ്യര്‍, സാറാമ്മ സെബാസ്‌ററ്യന്‍ (യു.എസ്.എ), പി.ഇസെഡ്. ജോസുകുട്ടി (തിരുവനന്തപുരം), ശോശാമ്മ സൈമണ്‍കുട്ടി (യു .എസ്.എ), കുഞ്ഞുമോന്‍ സക്കറിയ (യു .എസ്.എ), ലൂക്കോസ് സക്കറിയ (കോട്ടയം). സംസ്‌കാരം നല്ലയിടയന്‍ ചെങ്ങളം പള്ളിയില്‍ ജൂലൈ 17, ഞായര്‍, ഉച്ചകഴിഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 813 781 2365, 906 104 9749.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.