ന്യൂയോര്‍ക്ക്: തട്ടയില്‍ തുണ്ടില്‍ പുത്തന്‍ വീട്ടില്‍ പരേതനായ ടി.എം. തോമസിന്റെ ഭാര്യ അമ്മിണി മത്തായി (86) ന്യൂയോര്‍ക്, റോക്‌ലാന്‍ഡ് കൗണ്ടിയില്‍ നിര്യാതയായി. പൊതുദര്‍ശനം ബുധനാഴ്ച്ച 5 മുതല്‍ 9 വരെ ക്‌നാനായ സെന്ററില്‍ (400 Willow Grove Road, Stony Point, NY 10980) വച്ചു നടത്തപെടുന്നതാണ്. സംസ്കാരം വ്യാഴാഴ്ച്ച 10 മണിക്ക് St. Anthony's Church (Shrine Church) (36 West Nyack Rd, Nanuet, NY 10954). മക്കള്‍: ശാന്തമ്മ മാത്യു, മദര്‍ കാരുണ്ണ്യ എസ്.ഐ.സി. നാലാംചിറ, സാറാമ്മ ബാബു, ജോസഫ് തുണ്ടില്‍, സിസിലി ഫിലിപ്പ്. മരുമക്കള്‍: മാത്യു എബ്രഹാം, ബാബു വര്ഗീസ്, റെജിമോള്‍ തുണ്ടില്‍, ജോസ് ഫിലിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് തുണ്ടിയില്‍ (845) 642 4084, ബാബു വര്‍ഗീസ് (845) 2703125, ജോസഫ് ഫിലിപ്പ് (845) 5581638
Comments