You are Here : Home / നിര്യാതരായി

ചിറക്കടവ് മഞ്ഞപ്പള്ളില്‍ ഇമ്മാനുവല്‍ സാര്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 05, 2017 11:20 hrs UTC

മൂന്നു പതിറ്റാണ്ടിലേറെക്കാലം കാഞ്ഞിരപ്പള്ളി, ചിറക്കടവ് സെന്റ്. ഇഫ്രേം സ്കൂള്‍ അധ്യാപകനായിരുന്ന വിക്ടോറിയന്‍ ഇമ്മനുവല്‍ ( ഇമ്മനുവല്‍ സാര്‍ ) 81 ,ന്യുയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ ഗ്രേസിക്കുട്ടി കൊല്ലാട് മണമേല്‍ കുടുംബാംഗമാണ്. മക്കള്‍ : ഡോ. കൊച്ചുറാണി ജോസഫ്, മേഴ്‌സി തോമസ് ,ബിജു മാനുവല്‍ , ഡോളി ജോസഫ് , ജോസ് പ്രസാദ് മാനുവല്‍, പ്രീതാമോള്‍ ബോബി ,ജോമോന്‍ മാനുവല്‍ (എല്ലാവരും അമേരിക്കയില്‍). മരുമക്കള്‍: ഷാജി വണ്ടനാംതടതില്‍ കുറവിലങ്ങാട്, തോമസ്സ്കുട്ടി തെക്കേക്കുറ്റ് കൊഴുവനാല്‍ , വിന്‍സി കൊക്കോത്ത് കരുവാറ്റ, ജോസ് ചിറ്റൂക്കളം കുമരകം,വിമല കുറുമുള്ളംതടത്തില്‍ പട്ടിത്താനം, ബോബി ചെരുവില്‍ മറ്റക്കര, റിന്റ മലമാക്കല്‍ ഉദയഗിരി (എല്ലാവരും അമേരിക്കയില്‍ ) ഏപ്രില്‍ 5 ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ പാറ്റേര്‍സ്സണ്‍ സെന്റ് ജോര്‍ജ്ജ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ചു പൊതുദര്‍ശനം ഉണ്ടായിരിക്കും.

 

(408 Getty Ave Paterson New Jersey 07503) ഏപ്രില്‍ 6 വ്യാഴാഴിച്ച രാവിലെ 10 ന് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ (St. Boniface Roman Catholic Church 5 Willow Tree Rd,Wesley Hills NY 10952 )സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 11.45 ന് നാനുവെറ്റ് സെന്റ് ആന്റണി ദേവാലയ സെമിത്തേരിയില്‍ സംസ്കാരവും നടത്തപ്പെടും.(St. Antony's Church 36 W Nyack Rd,Nanuet, NY 10954 )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.