You are Here : Home / നിര്യാതരായി

മറിയാമ്മ വര്‍ഗീസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്‌ക്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, April 05, 2017 11:32 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ അയിരൂര്‍ വകലോമറ്റം കുറ്റിക്കണ്ടത്തില്‍ കുഴിവേലി കാവുങ്കല്‍ കെ.റ്റി.വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ്(അമ്മിണി) 83 വയസ് നിര്യാതയായി. പരേത മല്ലപ്പള്ളി പരിയാരം കുഴിക്കാല കുടുംബാംഗമാണ്. മക്കള്‍: അശോക് തോമസ് വര്‍ഗീസ്, പ്രകാശ് മാത്യു വര്‍ഗീസ്. മരുമക്കള്‍: ജനിഫര്‍ വര്‍ഗീസ്, ലെസ് ലി വര്‍ഗീസ്. കൊച്ചുമക്കള്‍: നേഥന്‍, നിക്ലസ്, ആന്‍ഡ്രൂസ്. പൊതുദര്‍ശനം ഏപ്രില്‍ 5ന് ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(13218, Piayer St, Houston, Texas 7705) സംസ്‌ക്കാരം ശുശ്രൂഷകള്‍ ഏപ്രില്‍ 6ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍(1310, North Main Street, Pearland, TX 77581) തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കരിയ്ക്കും.(Pasadena Bay Shord) പരേത ദീര്‍ഘവര്‍ഷങ്ങള്‍ പാസദീന ബേ ഷോര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.