You are Here : Home / നിര്യാതരായി

ശോശാമ്മ എബ്രഹാം (അമ്മിണി 84) നിര്യാതയായി

Text Size  

Story Dated: Monday, March 25, 2019 10:40 hrs UTC

ഡാലസ്∙ എബ്രഹാം തൂക്കനാലിന്റെ ഭാര്യ ശോശാമ്മ എബ്രഹാം (അമ്മിണി 84) നിര്യാതയായി. റാന്നി പൂവൻമല കൊട്ടക്കാട്ടേത്ത് കുടുംബാംഗം ആണ്. മക്കൾ: കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക ടൂർണമെന്റ് കോർഡിനേറ്ററും, ട്രഷററും ആയ ജയിംസ് എബ്രഹാം (പ്രസാദ്), പ്രകാശ് എബ്രഹാം (സെക്രട്ടറി, മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടൻ), ജോയിസ് തോമസ് (നഴ്സ് പ്രാക്ടീഷണർ, പാർക്‌ലാൻഡ് ഹോസ്പിറ്റൽ ഡാലസ്) മരുമക്കൾ: അജിത് തോമസ് (യുഎസ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ഷേർളി എബ്രഹാം, മിനി എബ്രഹാം. കൊച്ചുമക്കൾ: സോണിയ, സാംസൺ, സംഗീത, ക്രിസ്റ്റഫർ, ശിൽപ, അലീസ. സംസ്കാരം മാർച്ച് 28നു രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മപള്ളി സെമിത്തേരിയിൽ. ചടങ്ങുകൾ bless media live കാണാം. വിവരങ്ങൾക്ക്: പ്രസാദ് 91 9207644004, പ്രകാശ് 214 566 8824.

വാർത്ത ∙ ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.