You are Here : Home / നിര്യാതരായി

കൊയിക്കേരില്‍ എബ്രഹാം ഗീവര്‍ഗീസ്‌ (പാപ്പച്ചന്‍) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 10, 2015 10:45 hrs UTC

ഫിലഡല്‍ഫിയ: കൊയിക്കേരില്‍ എബ്രഹാം ഗീവര്‍ഗീസ്‌ (പാപ്പച്ചന്‍) നിര്യാതനായി. ആലപ്പുഴ ജില്ലയിലെ അമിച്ചകരി സ്വദേശിയാണ്‌. ഭാര്യ :അമ്മുക്കുട്ടി. മക്കള്‍: മാത്യു, സാറ, ബെന്‍. മരുമക്കള്‍ :സൂസന്‍ , അലക്‌സ്‌ , ലൗലി. കൊച്ചുമക്കള്‍: ഹന്നാ, ഗ്രേസ്‌, ഗിയാന്ന, പ്രിയ, ലൂക്കാസ്‌. ശവസംസ്‌കാരം പിന്നീട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.