You are Here : Home / നിര്യാതരായി

എ.വി. തോമസ്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 18, 2015 10:20 hrs UTC

ന്യൂയോര്‍ക്ക്‌: അഞ്ചേരില്‍ (ആനപ്രമ്പാല്‍, എടത്വ) പരേതരായ ഈപ്പന്‍ വര്‍ഗിസിന്റേയും, ശോശാമ്മ വര്‍ഗീസിന്റേയും മകന്‍ എ.വി. തോമസ്‌ (പാപ്പച്ചന്‍ -67) മാര്‍ച്ച്‌ 17-ന്‌ (ചൊവ്വാഴ്‌ച) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ന്യൂയോര്‍ക്ക്‌ സെന്റ്‌ ആന്‍ഡ്രൂസ്‌ മാര്‍ത്തോമാ ഇടവകാംഗമാണ്‌. ഭാര്യ: പൊന്നമ്മ തോമസ്‌. മക്കള്‍: സുനിത (കുവൈറ്റ്‌), സുജ, സുബി, സിബി (എല്ലാവരും ന്യൂയോര്‍ക്ക്‌). മരുമക്കള്‍: കൊച്ചുമോന്‍, സന്തോഷ്‌, ലീന, ലിന്‍സ്‌.

കൊച്ചുമക്കള്‍: സുജിത്‌, ഷിലു, സ്റ്റെഫി, സാറാ, സ്റ്റാന്‍ലി, സ്റ്റീവന്‍, പ്രെഷ്യസ്‌. സഹോദരങ്ങള്‍: സാറാമ്മ ചെറിയാന്‍ (കാരക്കല്‍), തങ്കമ്മ ചെറിയാന്‍ (കരുവാറ്റ), എ.വി. വര്‍ഗീസ്‌ - അമ്മിണി വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌), മാത്യു ഏബ്രഹാം (വത്സന്‍), അന്നമ്മ മാത്യു (ചിന്നമ്മ) ന്യൂയോര്‍ക്ക്‌, എ.വി. ജോര്‍ജ്‌- എല്‍സമ്മ ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌). സംസ്‌കാരം പിന്നീട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 914 623 7729, 914 419 7170.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.