You are Here : Home / നിര്യാതരായി

ഏലിയാമ്മ കോട്ടപ്പുറത്ത് നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 25, 2015 11:01 hrs UTC

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കൊമ്പനാട് കോട്ടപ്പുറത്ത് പരേതനായ സകറിയായുടെ (കുഞ്ഞൂഞ്ഞ്) ഭാര്യ (86) സ്വവസതിയില്‍ പ്രായാധിക്യം മൂലം നിര്യാതയായി. സംസ്‌ക്കാരം 25-ാം തീയ്യതി ഉച്ചക്ക് ഒരു മണിയ്ക്ക് ദി പെന്തക്കോസ്ത് മിഷന്‍ സെമിത്തേരിയില്‍ നടത്തപ്പെട്ടു. മൈലക്കാട്ടു കുടുംബാഗമാണ് പരേതയായ ഏലിയാമ്മ.
മക്കള്‍: സൂസന്‍, സിസി, സാലി, സിബി, സജി( എല്ലാവരും യു.എസ്.എ.-ല്‍), അന്നാമ്മ, പാപ്പച്ചന്‍(പെരുമ്പാവൂര്‍).
മരുമക്കള്‍: ബെന്നി, മഞ്ജു, ഏലിയാസ്(ഫിലാഡല്‍ഫിയ), മോനച്ചന്‍, ബാബു(ഡാളസ്), പൗലോസ്, സാലി(പെരുമ്പാവൂര്‍).
പരേത ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയും കൊമ്പനാട്ട് ദി പെന്തക്കോസ്ത് മിഷന്‍ സഭാ അംഗവുമായിരുന്നു.
ബന്ധപ്പെടുവാനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മോനച്ചന്‍(ഡാളസ്)- 571-331-7374
പാപ്പച്ചന്‍(കൊമ്പനാട്)-91-91-952 6580770

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.