ന്യൂയോര്‍ക്ക്: തിരുവല്ല തുകലശ്ശേരി പെരുമ്പള്ളിക്കാട്ട് ജോസഫ് ജോണിന്റെ ഭാര്യ മോളി ജോസഫ് ജൂലൈ 10-ാം തിയ്യതി ന്യൂയോര്‍ക്കില്‍ നിര്യാതയായി. മടുത്തുംഭാഗം നടുതലയില് കുടുംബാംഗമാണ് പരേത.
മക്കള്‍: ബിജു ജോസഫ്, ശാന്തി, വത്സ, ബാബു (എല്ലാവരും യു.എസ്.എ.).
മരുമക്കള്‍: മേരി മുന്ന, പ്രേം, ജിബു, സ്മിത (എല്ലാവരും യു.എസ്.എ.).
വ്യൂവിംഗ്: ജൂലൈ 12 ഞായറാഴ്ച വൈകീട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്ഡന് സിറ്റി, ന്യൂയോര്‍ക്ക്)
ശവസംസ്ക്കാരച്ചടങ്ങുകള്‍ ജൂലൈ 18 ശനിയാഴ്ച രാവിലെ 11 മണിക്ക് സെന്റ് പയസ് പാരിഷ് കാതോലിക്കാ പള്ളിയില്‍ (പെരുങ്കുടി, ചെന്നൈ). തുടര്‍ന്ന് സംസ്ക്കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 011 91 984 1741315 (ഇന്ത്യ).
Comments