You are Here : Home / നിര്യാതരായി

ടി.എം. ജോണ്‍ (90) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Monday, July 20, 2015 11:46 hrs UTC

ന്യൂയോര്‍ക്ക്‌: പത്തനാപുരം തെറ്റിയോട്ട്‌ ടി.എം. ജോണ്‍ (90) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ ഇളവട്ട മറിയാമ്മ ജോണ്‍. മക്കള്‍: ജോണ്‍ മാത്യു, വത്സമ്മ തോമസ്‌, വര്‍ഗീസ്‌ ജോണ്‍, സൈമണ്‍ ജോണ്‍. മരുമക്കള്‍: റോസമ്മ മാത്യു, തോമസ്‌ മത്തായി, സാന്റി ജോണ്‍, സെറിന്‍ സൈമണ്‍. കൊച്ചുമക്കള്‍: ജോണ്‍സണ്‍ & ജെയ്‌സണ്‍, ജസ്സന്‍, സൂസന്‍ & അലക്‌സ്‌, അമല്‍ & അനൂജ, സ്റ്റെഫാനിയ & സെറാഫിന. പൊതുദര്‍ശനം: പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ ജൂലൈ 20 തിങ്കളാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 9 വരെ (2175 Jericho Turnpike, Garden city Park, NY 110 40, Ph: 516 747 4300). സംസ്‌കാരശുശ്രൂഷ: ജൂലൈ 21-നു ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ കത്തോലിക്കാ പള്ളിയില്‍. (St. Vincent Depaul Catholic Church, 1500 Depaul st. Elmont, NY 11003). തുടര്‍ന്ന്‌ സംസ്‌കാരം സെന്റ്‌ ചാള്‍സ്‌ സെമിത്തേരിയില്‍. (St. Charls Resurrection Cemeteries 2015 Wellwood Ave, Farmingdale, NY 11735, Ph: 631 249 8700).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.