നീണ്ടൂര്‍: ചെമ്മാച്ചേല്‍ മത്തായി ലൂക്കായുടെ ഭാര്യയും അദ്ധ്യാപികയുമായിരുന്ന മേരി ലൂക്കോസ് (അല്ലി ടീച്ചര്‍ 87) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: മോളി, മത്തച്ചന്, ബേബിച്ചന്, ലൈലമ്മ, സണ്ണിച്ചന്, ജോയിച്ചന്‍, ലൈബി, തമ്പിച്ചന്, ലൈന (എല്ലാവരും ചിക്കാഗോ), പരേതനായ ഉപ്പച്ചന്‍. മരുമക്കള്‍: സിറിയക് കണിയാംപറമ്പില്‍ (കൈപ്പുഴ), ബേബി അമാക്കില് (അറുനൂറ്റിമംഗലം), ഫിലിപ്പച്ചന് പെരികുലത്തില് (കടപ്ലാമറ്റം), ജെനിമോന്‍ മണലേല്‍ (കടുത്തുരുത്തി). മേരിക്കുട്ടി ചക്കാലത്തൊട്ടിയില്‍ (നീറിക്കാട്), മോളി തൈയില്‍ (പരിപ്പ്), ബീന ചൂരവേലില്‍ കുടിലില്‍ (കല്ലറ), ഷൈല തെക്കനാട്ട് (കിടങ്ങൂര്‍), നിത മാക്കീല്‍ (കോതനല്ലൂര്‍).
Comments