You are Here : Home / നിര്യാതരായി

കാതറിൻ ജോസഫ് നിര്യാതയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, February 18, 2017 01:07 hrs UTC

രാമപുരം: അമനകര താന്നിയിൽ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യ കാതറിൻ ജോസഫ് (94) നിര്യാതയായി. കുടക്കച്ചിറ വല്ലേൽ കളപ്പുരയ്ക്കൽ കുടുംബാംഗം. സംസ്കാരം ഫെബ്രുവരി 21 ചൊവ്വാഴ്ച രാമപുരം സെന്റ്. അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ. മക്കൾ: ഏലിക്കുട്ടി ജെയിംസ് (ഹൂസ്റ്റൺ) , സിസ്റ്റർ. ട്രീസ എംഎൽ എഫ് (കാഞ്ഞിരപ്പള്ളി), സി. വിക്റ്റിമ (നാഗാലാന്റ്), അഗസ്റ്റ്യൻ ജോസഫ് (അപ്പച്ചൻ, ഡാളസ് ), സാലി തോമസ് (ഹൂസ്റ്റൺ ), തങ്കച്ചൻ ജോസഫ് (ഇർവിങ്,ഡാളസ് ), ലൗലി ജേക്കബ് (ഹൂസ്റ്റൺ). മരുമക്കൾ: ജെയിംസ് ചെറിയാൻ ഇരുപ്പക്കാട്ട് (ഹൂസ്റ്റൺ), കൂവപ്പള്ളി , റോസിലി താണോലിക്കൽ, മുത്തോലി (ഡാളസ് ) , തോമസ് ആറാക്കൽ, തലയോലപ്പറമ്പ് (ഹൂസ്റ്റൺ ) ,സെലീനാമ്മ യോഗ്യാവീട്(ഡാളസ്), ജേക്കബ് കല്ലിടയിൽ ചെങ്ങന്നൂർ (ഹൂസ്റ്റൺ ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.