You are Here : Home / നിര്യാതരായി

റോയി മാത്യു പുത്തന്‍പുരക്കല്‍ ഡാലസില്‍ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, February 20, 2017 01:31 hrs UTC

ഡാളസ് : എടത്വാ പുത്തന്‍പുരക്കല്‍ പി ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ റോയി മാത്യു പുത്തന്‍പുരക്കല്‍ (64) ഡാലസില്‍ നിര്യാതനായി. ഭാര്യ: ഫിലോമിനാ റോയി റാത്തപ്പിളില്‍ മക്കള്‍: സോണിയ, വിനീത, മാത്യൂ ഫെബ്രുവരി 20 (തിങ്കള്‍ ) വൈകുന്നേരം ആറു മുതല്‍ എട്ടുവരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും. ഫെബ്രുവരി 20 (ചൊവ്വ ) രാവിലെ പത്തരക്ക് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് കൊപ്പേല്‍ റോളിംഗ്‌സ് ഓക്‌സ് സെമിത്തേരിയില്‍ (400 South Freeport Parkway) സംസ്‌കാരവും നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.