ഫ്ളോറിഡ: കുന്ദംതാനം പരേതനായ പനങ്കയില്‍ തങ്കച്ചന്റെ ഭാര്യ സാറാമ്മ ഏലിയാസ്(94) നിര്യാതനായി. ഫ്ളോറിഡാ നവകേരള കമ്മറ്റി മെമ്പറും, സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഏലിയാസ് പനങ്കയിലിന്റെ മാതാവാണ് പരേത.
മക്കള്‍: ഏലിയാസ് പനങ്കയില്‍-സാറാമ്മ(ഫ്ളോറിഡാ), തമ്പി പനങ്കയില്‍- ജോളി (അബുദാബി) ലീലാമ്മ-ബേബിച്ചന് അനിക്കാട് ശാന്തമ്മ-അനിയന് കുഞ്ഞ് റോസമ്മ- തങ്കച്ചന് മുണ്ടുകുഴി സംസ്ക്കാരം മാര്‍ച്ച് 31 വെള്ളി ഉച്ചതിരിഞ്ഞ് 3.30 ന് കുന്ദന്താനം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മൈലണ്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഏലിയാസ്-954 854 3757, 954 846 1958
Comments