You are Here : Home / നിര്യാതരായി

ജെഫ്രി ഡിസൂസ തുൾസായിൽ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, April 13, 2017 11:13 hrs UTC

തുൾസാ (ഒക്ലഹോമ): പെരുമ്പാവൂർ കാഞ്ഞിരക്കാട് കാക്കനാട്ടുപറമ്പിൽ (സെന്റ്. ജൂഡ്‌സ് വില്ല) പരേതരായ ആന്റണി ഡിസൂസായുടെയും മേബിൾ ഡിസൂസയായുടെയും മകൻ ജെഫ്രി ഡിസൂസ (59) തുൾസായിൽ നിര്യാതനായി. കൂനന്മാവ് ചിങ്ങന്തറയിൽ ജൂഡി ഡിസൂസയാണ് ഭാര്യ. മക്കൾ: ജെസീക്ക, ജോഷ്വാ സഹോദരങ്ങൾ: ഹംഫ്രീ (റോയ്) ഡിസൂസ (തുൾസ) , ഗോഡ്ഫ്രി ഡിസൂസ, റാൻസം (ഐഡ) ജോർജ് (ഇരുവരും ഫോർട്ട് വർത്ത്, ടെക്‌സാസ്) സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 18 (ചൊവ്വ) രാവിലെ 11 മണിക്ക് തുൽസാ ബ്രോക്കൺആരോ സെന്റ്. ബെനഡിക്ട് കാത്തലിക് ദേവവാലയത്തിൽ നടത്തപ്പെടും. പൊതുദർശനം ഏപ്രിൽ 17 (തിങ്കൾ) വൈകുന്നേരം 6 മുതൽ 7:30 വരെ സൗത്ത് വുഡ് കൊളോണിയൽ ചാപ്പലിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 817 313 4064 , 817 300 6925

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.