You are Here : Home / നിര്യാതരായി

തോമസ് മാത്യു (റോയ്, 62) സൗത്ത് ഫ്‌ളോറിഡയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 30, 2018 11:52 hrs UTC

സൗത്ത് ഫ്‌ളോറിഡ: അയിരൂര്‍ പ്ലാങ്കമണ്ണ്‍ പൊടിപ്പാറ ആനക്കല്ലില്‍ പരേതരായ എ.എം. തോമസിന്റെയും മറിയാമ്മയുടെയും മകന്‍ തോമസ് മാത്യു (റോയ്, 62) സൗത്ത് ഫ്‌ളോറിഡയില്‍ നിര്യാതനായി. ഭാര്യ തിരുവനന്തപുരം അച്ഛാവേലില്‍ ആനി മാത്യു. മക്കള്‍: റൂബിന്‍, റൂബിള്‍, രോഹിത്. മരുമക്കള്‍: അഞ്ജു, റീറ്റു. പരേതന്‍ മൂന്നു ദശാബ്ദ കാലം കുവൈറ്റില്‍ ഉദ്യോഗസ്ഥനായിരുന്നു. കുവൈറ്റ് സിറ്റി മാര്‍ത്തോമാ പള്ളിയിലെ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു പരേതന്‍. പൊത്യദര്‍ശനം: സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച്, ഡിസംബര്‍ 1 ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ. മൃതദേഹം പിന്നീട് അയിരൂര്‍ കാര്‍മേല്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്കരിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ജോസഫ്: 954 736 9468

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.