You are Here : Home / നിര്യാതരായി

സിബി ഡേവിഡിന്റെ മാതാവ്‌ മറിയാമ്മ ഡേവിഡ്‌ (88) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 28, 2013 01:18 hrs UTC

ന്യൂയോര്‍ക്ക്‌: പരേതനായ വടശ്ശേരിക്കര തൂക്കനാല്‍ ഉമ്മന്‍ ഡേവിഡിന്റെ ഭാര്യ മറിയാമ്മ ഡേവിഡ്‌ (88) ഡിസംബര്‍ 26-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ ന്യൂയോര്‍ക്കില്‍ നിര്യാതയായി. വടശ്ശേരിക്കര പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: പി.ഡി. ഉമ്മന്‍, റാഹേലമ്മ സാമുവേല്‍, മറിയാമ്മ ഫിലിപ്പ്‌, ശോശാമ്മ ഏബ്രഹാം, പി.ഡി. ഏബ്രഹാം, സാറാമ്മ സ്‌കറിയ, ഏലിയാമ്മ വര്‍ഗീസ്‌, അന്നമ്മ രാജു, സിബി ഡേവിഡ്‌. മരുമക്കള്‍: റോസമ്മ ഉമ്മന്‍, എന്‍.ജി. സാമുവേല്‍, വര്‍ഗീസ്‌ ഫിലിപ്പോസ്‌, ലീലാമ്മ ഏബ്രഹാം, ഫിലിപ്പോസ്‌ സ്‌കറിയ, രാജു വര്‍ഗീസ്‌, രാജു വര്‍ഗീസ്‌, ബിന്ദു ഡേവിഡ്‌.

 

പരേതയ്‌ക്ക്‌ മക്കളും പേരക്കുട്ടികളും അടക്കം 44 പേരുണ്ട്‌. വ്യൂവിംഗ്‌ ഡിസംബര്‍ 29-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ (Park Funeral Chapel, 2175 Jericho Tpke, Garden City Park, NY 11040.). സംസ്‌കാരശുശ്രൂഷകള്‍ ഡിസംബര്‍ 30-ന്‌ തിങ്കളാഴ്‌ച രാവിലെ 9 മണിക്ക്‌ ലോംഗ്‌ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ചിലും (Long Island MarThoma Church, 2350 Merrick Ave, Merrick, NY 11566) തുടര്‍ന്ന്‌ സംസ്‌കാരം പൈന്‍ ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്‌ സെമിത്തേരിയിലും (PineLawn Memorial Park, Farmingdale, NY 11735) നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.