ഹൂസ്റ്റണ്‍ : തിരുവല്ല കാവുംഭാഗം കൊച്ചമ്പാട്ട് വീട്ടില്‍ വര്‍ഗീസ് ഫിലിപ്പ്(ബാബു, 64 വയസ്സ്) ആഗസ്റ്റ് 24ന് ശനിയാഴ്ച പെയര്ലാന്റിലുള്ള സ്വഭവനത്തില്‍ വച്ച് നിര്യാതനായി.
ഭാര്യ ഷൈല ഫിലിപ്പ് കാരയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ : ബെക്കി, ബേസില്‍, ബ്രന്റ്(എല്ലാവരും ഹൂസ്റ്റണ്‍).
സഹോദരങ്ങള്‍ : വത്സമ്മ ചെറിയാന്(ഹൂസ്റ്റണ്‍), കോശി ഫിലിപ്പ്(തമ്പി, ഹൂസ്റ്റണ്‍) നിര്‍മ്മല ജേക്കബ്(തിരുവല്ല), ഉഷാ ഫിലിപ്പ്(ഡാളസ്), മാത്യൂ ഫിലിപ്പ്(ഷാജി, ഹൂസ്റ്റണ്‍), ബിജു ഫിലിപ്പ്(ചിക്കാഗോ).
വേക്ക് സര്‍വ്വീസ്(വ്യൂവിംഗ്): ആഗസ്റ്റ് 29 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9വരെ. ലിവിംഗ് വാട്ടര്‍ ക്രിസ്ത്യന്‍ ചര്‍ച്ച്(845, Staffordshire Road, Staffoard TX-77477).
ഫ്യൂണറല്‍ സര്‍വ്വീസ് ആഗസ്റ്റ് 30ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ലിവിംഗ് വാട്ടര്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ ശുശ്രൂഷയ്ക്കുശേഷം പെയര്ലാന്റിലുള്ള സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്റ് സെമിത്തേരിയില്‍ (1310, North Main Street, Pearlaand, TX-77581) മൃതദേഹം സംസ്ക്കരിയ്ക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തമ്പി(713 384 4371), ഷാജി(832 816 5484), ബിജു(224 595 2458).
Comments