You are Here : Home / നിര്യാതരായി

ഏല്യാമ ജോണ്‍ ഡാളസ്സില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 08, 2014 11:48 hrs UTC

സണ്ണിവെയ്ല്‍ : കോട്ടയം തോപ്പില്‍ പരേതനായ തൊമ്മി ജോണിന്റെ ഭാര്യ ഏല്യാമ ജോണ്‍(82) സെപ്റ്റംബര്‍ 7 ഞായറാഴ്ച സണ്ണിവെയ്‌ലില്‍ നിര്യാതനായി. ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ്. മക്കള്‍: സൂസന്‍ യേശുദാസ്- മാത്യൂ യേശുദാസ്, തോമസ് ജോണ്‍ ഡെല്‍ഫി തോമസ്, ഏല്യാമ ഫിലിപ്പ്- രാജന്‍ ഫിലിപ്പ്, വര്‍ഗീസ് ജോണ്‍- ഷൈനി വര്‍ഗീസ്, സൂസമ്മ വില്‍സണ്‍- വില്‍സണ്‍ വര്‍ഗീസ് (എല്ലാവരും ഡാളസ്സില്‍). സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച പൊതുദര്‍ശനവും 13 ശനിയാഴ്ച രാവിലെ സണ്ണിവെയ്ല്‍ ന്യൂ ഹോഫ് സെമിത്തേരിയില്‍ സംസ്‌ക്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വര്‍ഗീസ് ജോണ്‍(സാബു) 972 951 5940 തോമസ് ജോണ്‍- 214 680 8644

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.