ന്യൂ ജേർസി : പത്തനാപുരം കൂടൽ മാടംമ്പിൽ കുടുംബാഗവും, ന്യൂ ഡൽഹിയിലെ സ്ഥിരതാമസക്കാരനുമായ പുന്നൻ മാത്യു 70 നിര്യാതനായി.
സംസ്ക്കാരം 12-ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് ദിൽഷാദ് ഗാർഡൻസ്സിലുള്ള സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ.
ഭാര്യ: റേയ്ച്ചൽ മാത്യു (അമ്മുകുട്ടി) കുമ്പളാംപൊയ്ക മലയിൽ കുടുംബാംഗമാണ്.
മക്കൾ : പ്രീതി, ബിജു, എൽസ.
മരുമക്കൾ: അലക്സ്, ഡയാന.
കൊച്ചുമക്കൾ: എബി, സ്റ്റീഫൻ
സഹോദരങ്ങൾ: ജോണ്‍ റായിപൂർ, ലീയോനാർട് എറണാകുളം, അലക്സാണ്ടർ യു.എസ്.എ, ആൻഡ്രൂസ് ന്യൂ ഡൽഹി, ബാബു കൂടൽ, കേരള.
കൂടുതൽ വിവരങ്ങൾക്ക്: 551-497-9101
Comments