തലശ്ശേരി : തടത്തേല്‍ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ(തങ്കമ്മ-84) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച്ച 10 മണിക്ക് ശുശ്രൂഷകള്‍ വസതയില്‍ ആരംഭിക്കുകയും തുടര്‍ന്ന് കേളഗം ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ചില്‍. പരേത കപ്ലാപൊയ്ക വല്യാണ്ടുപറമ്പില് കുടുംബമാണ്.
മക്കള്‍ : ലീലാമ്മ(ഡാളസ്), ഏലിയാമ്മ, സാറമ്മ, ശോശാമ്മ, എബ്രഹാം(ന്യൂയോര്‍ക്ക്), ജേക്കബ്(ന്യൂയോര്‍ക്ക്), ലാലി(ന്യൂയോര്‍ക്ക്), മിനി(ചിക്കാഗോ).
മരുമക്കള്‍ : തോമസ് ചാക്കോ(ഡാളസ്), പരേതനായ വി.കെ. മത്തായി, ഒ.പി. ഏലിയാസ്, ബിജി എബ്രഹാം(ന്യൂയോര്‍ക്ക്), ലിസ്സി ജേക്കബ്(ന്യൂയോര്‍ക്ക്), ജയന്(ന്യൂയോര്‍ക്ക്), മാത്യൂസ് എബ്രഹാം(ചിക്കാഗോ), കെ.റ്റി.ചാക്കോ.
Comments