ഡാലസ് . കൊല്ലം കുണ്ടറ പടപ്പക്കര വി. ജി. ബേസിലിന്‍െറ ഭാര്യ ഫ്രീറ്റാമ്മ ബേസില്‍(70) ഡാലസില്‍ നിര്യാതയായി. കുണ്ടറ സരസുപുറത്ത് വീട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: സാലു ബേസില്‍, സെല്‍ജി ബേസില്‍(ഇരുവരും കരോള്‍ട്ടന്‍, ഡാലസ്), സാജന്‍ ബേസില്‍(ഷിക്കാഗോ), സൂസന്‍ രാജു (കരോള്‍ട്ടന്‍).
മരുമക്കള്‍: സിന്ധു, ജോസ്ലിന്‍, സിനി, രാജു
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് പൊതുദര്‍ശനവും, ഒക്ടോബര്‍ 25 ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്കാര ശുശ്രൂഷകളും നടക്കും. സംസ്കാരം സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ്(റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്ററല്‍) സെമിത്തേരിയില്‍.
Comments