You are Here : Home / നിര്യാതരായി

കത്രിക്കുട്ടി തോമസ്‌ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 25, 2014 03:42 hrs UTC

കാഞ്ഞിരത്താനം: വടക്കുമുകളയില്‍ പരേതനായ തോമസിന്റെ ഭാര്യ കത്രിക്കുട്ടി തോമസ്‌ (88) ഒക്‌ടോബര്‍ 25-ന്‌ ശനിയാഴ്‌ച രാവിലെ 7.50-ന്‌ നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കാത്തിരത്താനം സെന്റ്‌ ജോണ്‍സ്‌ ഇടവക പള്ളിയില്‍. മക്കള്‍: ഫാ. തോമസ്‌ വടക്കുമുകളിയില്‍, മേരിക്കുട്ടി & കെ.ജെ. ജോസഫ്‌ (നാഗപ്പൂര്‍), വി.റ്റി. തോമസ്‌ & എല്‍സി, വി.റ്റി മാത്യു & സാലി, പെണ്ണമ്മ & ജോണ്‍ തയ്യില്‍പീടികയില്‍ (ഷിക്കാഗോ), ലൂയീസ്‌ & ഷേര്‍ലി, ഡോ. ജോര്‍ജ്‌ & ആനി, സാന്റി & ബീന (ഷിക്കാഗോ), ജിമ്മി & ഷീല (ഷിക്കാഗോ), പയസ്‌ (ഷാജി) & ഷൈനി (ഷിക്കാഗോ). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 630 717 6558.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.