You are Here : Home / നിര്യാതരായി

ജോസഫ്‌ ജോ പുതുക്കുളങ്ങര റോച്ചസ്റ്ററില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 04, 2015 11:52 hrs UTC

ന്യൂയോര്‍ക്ക്‌: ജോസഫ്‌ ജോ പുതുക്കുളങ്ങര (64) മാര്‍ച്ച്‌ 2-ന്‌ ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററില്‍ നിര്യാതനായി. ഭാര്യ ത്രേസി ജോസഫ്‌. മക്കള്‍: നിക്ക്‌ ജോസഫ്‌, മേഗന്‍ ബെന്ന്യന്‍. മരുമക്കള്‍: ആനി, ഡേവിഡ്‌. സഹോദരീ-സഹോദരര്‍ കേരളത്തില്‍. ശവസംസ്‌കാര കര്‍മ്മങ്ങള്‍ മാര്‍ച്ച്‌ ആറാം തീയതി വെള്ളിയാഴ്‌ച രാവിലെ 9.30-ന്‌ സെന്റ്‌ കറ്റേരി കാത്തലിക്‌ ചര്‍ച്ചില്‍. (445 Kings Highway South, Rochester, NY 14617).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.