You are Here : Home / നിര്യാതരായി

പൗലോസ്‌ ജോര്‍ജ്‌ (ജോര്‍ജ്‌കുട്ടി) പുതുക്കുന്നത്ത്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 05, 2015 12:50 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും, ന്യൂയോര്‍ക്കിലെ സീറ്റോക്കറ്റില്‍ താമസക്കാരനുമായ പുതുക്കുന്നത്ത്‌ പൗലോസ്‌ ജോര്‍ജ്‌ (ജോര്‍ജുകുട്ടി) മാര്‍ച്ച്‌ മൂന്നാം തീയതി നിര്യാതനായി. യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളായിരുന്നു ജോര്‍ജുകുട്ടി. ഏലിയാമ്മ ജോര്‍ജാണ്‌ ഭാര്യ. മക്കള്‍: പോള്‍ ജോര്‍ജ്‌, ജെയ്‌മി ജോര്‍ജ്‌. മരുമക്കള്‍: ജെന്നിഫര്‍ ജോര്‍ജ്‌, ജിം ഫിറ്റ്‌സ്‌ ജെറാള്‍ഡ്‌. കൊച്ചുമക്കള്‍: എമ്മ ജോര്‍ജ്‌, എല്ലി ജോര്‍ജ്‌, നെയ്‌തര്‍ ഫിറ്റ്‌സ്‌ ജെറാള്‍ഡ്‌, ആഷ ഫിറ്റ്‌സ്‌ ജെറാള്‍ഡ്‌.

Viewing: Friday, March 6, 5-9 pm Maloney's Hauppauge Funeral Home 840 Wheeler Rd, (Rt 111), Hauppauge, NY 11788. Ph: 631 361 7500.

 

Funeral Service: March 7, 9.30- 11 am , St. Marys Orthodox Church of West sayville 38 Cherry Avenue, West Sayville, NY 11796,

Ph 516 589 7026

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മത്തായിക്കുഞ്ഞ്‌ (631 275 6735).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.