You are Here : Home / നിര്യാതരായി

ഏലിയാമ്മ തോമസ്‌ (ലീലാമ്മ- 64) നിര്യാതയായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, March 13, 2015 02:37 hrs UTC

ഫിലാഡല്‍ഫിയ: മന്ദമരുതി ഒടിക്കണ്ടത്തില്‍ പരേതനായ ഫിലിപ്പോസ്‌ തോമസിന്റെ (രാജന്‍) ഭാര്യ ഏലിയാമ്മ തോമസ്‌ (ലീലാമ്മ- 64) ചൊവ്വാഴ്‌ച വൈകിട്ട്‌ നിര്യാതയായി. പള്ളിയില്‍ നടത്തി വരുന്ന സന്ധ്യാനമസ്‌കാര ശുശ്രുഷയില്‍ പങ്കെടുക്കവേ, പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. 35 ല്‍ പരം വര്‍ഷം അമേരിക്കയില്‍ നേഴ്‌സ്‌ ആയി സേവനം ചെയ്‌ത ലീലമ്മക്കു സ്‌തുത്യര്‍ഹപമായ സേവനത്തിനു പല അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌. ഫിലാഡല്‍ഫിയ ക്രിസ്‌തോസ്‌ മാര്‍ത്തോമാ ഇടവംഗമായ പരേത റാന്നി കളംമ്പാല ഐന്തിയില്‍ കുടുംബാംഗമാണ്‌. മക്കള്‍: ലിനോ തോമസ്‌,ലിജു തോമസ്‌ ലിബു തോമസ്‌. മരുമക്കള്‍: പമൊല, സ്‌റ്റെഫിനി, ലിന്‌സിബ കൊച്ചു മക്കള്‍: ഡൈലെന്‍, ഐടെന്‍, വിന്‍സെന്റ്‌,കാര്‍ലെ, റീസ്‌, റിയ. ശവസംസ്‌കാരം പിന്നീട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലിനോ: 267 972 6816, ലിജു: 215 868 5071, ലിബു: 215 207 5235.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.