ഫിലഡല്‍ഫിയ: പത്തനംതിട്ട, മേല്പാടം, കുറിച്ചിയത്തു മാത്യു ഏബ്രഹാം (മത്തായികുട്ടി 62) മെയ് 10നു ഫിലഡല്ഫിയയില് നിര്യാതനായി. പൊതുദര്‍ശനം മെയ് 15നു 6 മുതല്‍ 9 വരെ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍. (10197 നോര്‍ത്ത് ഈസ്റ്റ് അവന്യു, ഫിലഡല്‍ഫിയ 10197) ഭാര്യ ലില്ലിക്കുട്ടി മാത്യു കീഴൂര്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണു. മക്കള്‍: സ്റ്റേസി ഉമ്മന്‍, അശ്വിന് മാത്യു. ജാമാതാവ്: ആഷിഷ് ഉമ്മന്‍. ജിയ, ജീവന്, എസ്ര എന്നിവര്‍ കൊച്ചുമക്കള്‍.
Comments