കെ.പി. കുര്യന് ഫ്ളോറിഡയില്‍ നിര്യാതനായി
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Tuesday, May 19, 2015 03:25 hrs UTC
<font size="3">
ഫോര്‍ട്ട് ലോഡര്‍ഡെയില്‍: സണ്‍റൈസ് സിറ്റിയില്‍ താമസിക്കുന്ന പുത്തന്‍പുരയില്‍ കെ.പി കുര്യന് (കുഞ്ഞൂഞ്ഞപ്പന്- 90) മെയ് 16-ന് ശനിയാഴ്ച നിര്യാതനായി. കോട്ടയം അരീപ്പറമ്പ് പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. സയോണ്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച്, ഹോളിവുഡ് സജീവാംഗമാണ്. ഭാര്യ: അമ്മിണി കുര്യന്. അഞ്ചു മക്കളും, 14 കൊച്ചുമക്കളും, 10 പേരക്കുട്ടികളുമുണ്ട്.
മക്കള്‍: ലോവീസ്, സോളമന്, ബ്ലസി, മേഴ്സി, ഫിലേമോന്. മരുമക്കള്‍: ഡാനിയേല്‍ തോമസ്, മോളി സോളമന്, കെ.എസ്. തോമസ്, സി.വി. ജോര്‍ജ്, മേരി കുര്യന്.
പൊതുദര്‍ശനവും, സംസ്കാര ശുശ്രൂഷകളും ഡേവിയിലുള്ള ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍.
പൊതുദര്‍ശനം 21-ന് വ്യാഴാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെ. സംസ്കാര ശുശ്രൂഷകള്‍ 22-ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍.
വിവരങ്ങള്‍ക്ക്: എബി (478) 714 2949.
Comments