ജോര്‍ജി വര്‍ഗീസ്
മയാമി: പുന്നക്കാട് കുളങ്ങര കുടുംബാഗംമായ രാജന് സക്കറിയായുടെ പത്നി അന്നമ്മ സക്കറിയാ (70) (ഇരവിപേരൂര്‍, മനോക്കുമ്പഴ വീട്), മെയ് 25-നു ഫ്ലോറിഡയില്‍ നിര്യാതയായി.
മക്കള്‍ : ഹെന്റി, അനിത. മരുമകന് : അരുണ്‍ കൊച്ചുമക്കള്‍ : അര്ജുന്, അനന്യ.
സൗത്ത് ഫ്ലോറിഡാ ഡേവിയിലുളള ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് മെയ് 29 വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനവും മാര്‍തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്ലോറിഡയില്‍ വച്ച് 30ാം തിയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ സംസ്കാരവും നടത്തുന്നതാണ്.
Comments