ഫിലാഡല്‍ഫിയാ: കുണ്ടറ പള്ളിയാംതടത്തില്‍ ശ്രീ സക്കറിയ ടിദാനിയേല് (കുട്ടപ്പന് -70) മെയ് 29 നു നിര്യാതനായി.ചക്കുവരിക്കല്‍ കവലയില്‍ കുടുബാംഗമായ അന്നമ്മയാണ് ഭാര്യ. വ്യൂയിംഗ് ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരാം 6.മുതല്‍ 8.30 വരെPhiladelphia India Christian Assembly, 455 Tomilson Rd, Philadelphia, PA 19116 ല്‍ വെച്ച് നടത്തപ്പെടുന്നതാണ്. ശവസംസ്കാര ശുശ്രൂഷ ജൂണ്‍ മാസം 6 ശനിയാഴ്ച അതേ ചര്‍ച്ചില്‍ വച്ച് രാവിലെ 9.00 മുതല്‍ 10.30 വരെയും തുടര്‍ന്ന് ശവസംസ്കാരം 101 Byberry Rd,Philadelphia, PA യിലുള്ള Forest Hills Cemetryയില്‍ വെച്ചും നടത്തപ്പെടുന്നതാണ്. ദാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.
Comments