You are Here : Home / നിര്യാതരായി

മറിയാമ്മ ആകശാലയില്‍ നിര്യാതയായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, July 21, 2015 11:27 hrs UTC

ന്യു യോര്‍ക്ക്: ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റും ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റുമായ ജോണ്‍ ആകശാലയുടെ മാതാവ് മറിയാമ്മ ആകശാലയില്‍ (91) റോക്ക് ലാന്‍ഡില്‍ നിര്യാതയായി. പരേതനായ ചുമ്മാര്‍ ആകശാലയുടെ (കുട്ടപ്പന്‍) പത്‌നിയാണു. ജോസ് കുടിലില്‍ (പിറവം) ജീവിച്ചിരിക്കുന്ന ഏക സഹോദരനാണു. മക്കള്‍: പെണ്ണമ്മ, ജോണ്‍, ജോസഫ് (ഹൗസിംഗ് ഡിപ്പാര്‍ട്ട്മന്റ്, ന്യു യോര്‍ക്ക്), ലാലി, ജെസി. മരുമക്കള്‍: ചാക്കോ കളപ്പുരയില്‍ (കേരളം); എത്സി; ലിസി; ജെയിംസ് മ്യാല്‍ക്കരപ്പുറത്ത്; സണ്ണി കോയിത്തറ (എല്ലാവരും അമേരിക്ക) പതിമ്മൂന്നു കൊച്ചു മക്കളും അവര്‍ക്ക് 13 മക്കളുമുണ്ട്. പൊതുദര്‍ശനം ജൂലൈ 24 വെള്ളിയാഴ്ച 5 മുതല്‍ 9 വരെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍. (300 വില്ലോ ഗ്രോവ് റോഡ്, സ്റ്റോണി പോയിന്റ്, ന്യു യോര്‍ക്ക്). സംസ്‌കാര ശുശ്രൂഷ ജൂലൈ 25 ശനിയാഴ്ച 10 മണിക്ക് ക്‌നാനായ കമ്യൂണിറ്റി സെന്റരില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരി, നാനുവറ്റ് (36 വെസ്റ്റ് നയാക്ക് റോഡ്, നാനുവറ്റ്, ന്യു യോര്‍ക്ക്-10954)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.