You are Here : Home / നിര്യാതരായി

ജോയികുട്ടി സ്കറിയ (64) ഷിക്കാഗോയിൽ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 16, 2015 10:52 hrs UTC

ഷിക്കാഗോ: കോന്നി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക അംഗവും, ഐരവണ്‍ വലിയ തെക്കേതിൽ കുടുംബാംഗവും, ഇപ്പോള്‍ ഷിക്കാഗോയില്‍ (9048 Tripp Ave, Skokie, IL 60077) സ്ഥിരതാമസക്കാരനുമായ ജോയികുട്ടി സ്കറിയ (64) നിര്യാതനായി. ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക മാനേജിഗ് കമ്മറ്റി അംഗമാണ് പരേതൻ. ഭാര്യ: ഏലിയാമ്മ സ്കറിയ(സിസിലി). മക്കള്‍: ജയ്സണ്‍ സ്കറിയ , അലക്സ് സ്കറിയ. പൊതുദര്‍ശനം: സെപ്റ്റംബർ 20 -ന്‌ ഞായറാഴ്‌ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറല്‍ ഹോമില്‍ (Colonial-Wojciechowski Funeral Homes, Niles. (847) 581-0536) സംസ്കാരം: ശുശ്രൂഷകൾ സെപ്റ്റംബർ 21 -ന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിൽ രാവിലെ 8 മണിക്ക് വി.കുർബാനയോടെ ആരംഭിച്ച് റോസ്ഹിൽ സെമിത്തേരിയിൽ (Rosehill Cemetery 5800 N Ravenswood Ave, Chicago, IL 60660)സംസ്കാരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

Rev Fr Ham Joseph Vicar # 708 856 7490 Dn George Poovathoor # 773 315 3032 Shajan Varghese # 847 997 8253

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.