ഭാര്യ പേരൂര്‍ പാണാപറമ്പില്‍ മേഴ്സി ലൂക്കോസ് (റിട്ട. എല്‍.എച്ച്.എസ്.). മക്കള്‍: അനൂപ് (ബാംഗ്ലൂര്‍), അരുണ്‍ (ഹൂസ്റ്റണ്‍).
മരുമക്കള്‍: ജൂബി പുന്നിലത്തില്‍ (പയസ് മൗണ്ട്), ബില്‍സി വട്ടയ്ക്കാട്ട് (കുറുമുള്ളൂര്‍). സഹോദരങ്ങള്‍: ചാക്കോ, മേരി, ഫിലിപ്പ്, തോമസ്, ജോണ്‍, ലൂക്കോസ്.
Comments