You are Here : Home / നിര്യാതരായി

ഏബ്രഹാം ജോയി ഒക്‌ലഹോമയില്‍ നിര്യാതനായി

Text Size  

Story Dated: Thursday, November 05, 2015 12:28 hrs UTC

ഷാജി ജോര്‍ജ്‌

 

ഒക്‌ലഹോമ: കടമ്മനിട്ട അന്ത്യാളങ്കാവ് ചെറിയകാവില്‍ ഏബ്രഹാം ജോയി (78 വയസ്സ്) ഒക്‌ലഹോമയില്‍ നിര്യാതനായി. പരേതന്‍ ഒക്‌ലഹോമ മാര്‍ത്തോമ്മ പള്ളി ഇടവകാംഗമായിരുന്നു. ഭാര്യ സാറാമ്മ ഏബ്രഹാം (പൊന്നമ്മ) വാഴമറ്റം ചക്കാലയില്‍ കുടുംബാഗമാണ്. മക്കള്‍: ഓമന ചാണ്ടപ്പിള്ള (യു,എസ്.എ), ഏബ്രഹാം വറുഗീസ് (ഇന്ത്യ), ഷേര്‍ലി സാജന്‍ ജോണ്‍ (യു,എസ്.എ), ഷൈനി വര്‍ഗീസ് (യു,എസ്.എ), ഷാജന്‍ ഏബ്രഹാം (യു,എസ്.എ) മരുമക്കള്‍: വറുഗീസ് ചാണ്ടപ്പിള്ള, സാറാമ്മ ഏബ്രഹാം, സാജന്‍ പാഴൂര്‍, മണക് ഷാജി വറുഗീസ്, ലീലാമ്മ ഏബ്രഹാം കൊച്ചുമക്കള്‍: എഡ്വിന്‍ ചാണ്ടപ്പിള്ള, എമി ചാണ്ടപ്പിള്ള, ഷിജു ഏബ്രഹാം, ഷൈനൊ ഏബ്രഹാം, ശ്വേത ജോണ്‍, ശില്പ ജോണ്‍, നോവ ഏബ്രഹാം, നോബിന്‍ ഏബ്രഹാം, നേഹ ഏബ്രഹാം നവംബര്‍ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഒക്‌ലഹോമ മര്‍ത്തോമ്മ പള്ളിയില്‍ പൊതുദര്‍ശനവും തുടര്‍ന്ന് മെമ്മോറിയല്‍ സര്‍വീസും നടത്തപ്പെടും. ശവസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10 മണിക്കു ആരംഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.