തൊടുപുഴ: തൊമ്മന്‍കുത്ത് പരേതനായ കൊല്ലറാത്ത് വര്‍ക്കി മത്തായിയുടെ ഭാര്യ അന്ന വര്‍ക്കി (86) നിര്യാതയായി. ഏറ്റുമാനൂര്‍ കാട്ടാത്തേള് കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ എട്ടിനു ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടില്‍ ആരംഭിച്ച് സംസ്കാരം തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍. മക്കള്‍: മേരി കുര്യാക്കോസ് (ഷിക്കാഗോ), ബേബി (മത്തായി) ഷിക്കാഗോ, മോളി (ഷിക്കാഗോ), സെബാസ്റ്റ്യന്‍ (കുഞ്ഞ്) ഷിക്കാഗോ, ബെറ്റി (ഷിക്കാഗോ), ലിറ്റി (ഷിക്കാഗോ), ജോബി (തൊമ്മന്‍കുത്ത്). മരുമക്കള്‍: ബേബി ചാമക്കാലായില്‍, സൂസി ഐക്കരക്കളം, ആന്റണി പുതുശേരില്‍, ലൂസി കുറ്റിയറ, ഷാജി ഞാറക്കുളം, വിന്‍സെന്റ് പുളിച്ചമാക്കല്‍, റിന്‍സി തുണ്ടത്തില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 847 767 3516 (യു.എസ്.എ), 04862 245059 (ഇന്ത്യ).
Comments