ഹൂസ്റ്റണ്‍: ഇലന്തൂര്‍ കുഴിപറമ്പില്‍ പരേതരായ കെ.ടി. ജോര്‍ജ്ജിന്റെയും മറിയാമ്മ ജോര്‍ജ്ജിന്റെയും മകനും ഹൂസ്റ്റണിലെ പാസഡീനയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ചെറിയാന് ജോര്‍ജ്ജ്(49 വയസ്) നിര്യാതനായി. മക്കള്‍: വിന്ഡര്, ജോര്ഡന്. സഹോദരങ്ങള്‍: പാസ്റ്റര്‍ തോമസ് ജോര്‍ജ്(ലൈറ്റ്ഹൗസ് ബാപിറ്റ്സ്റ്റ് ചര്‍ച്ച്, ഹൂസ്റ്റണ്‍), ചാക്കോ ജോര്‍ജ്ജ്, മാത്യൂസ് ജോര്‍ജ്ജ്(എല്ലാവരും പാസഡീനാ). റോക്ക് സര്‍വീസ്(വ്യൂവിംഗ്) നവംബര്‍ 13ന് വെള്ളിയാഴ്ച വൈകുന്നേരം 6-9 വരെ പെയര്ലാന്റിലുള്ള സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍(1310, N. Main Street, Pearland, TX 77581) വച്ച് നടത്തപ്പെടുന്നതും സംസ്ക്കാരശുശ്രൂഷകള്‍ 14ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്ക്കരിയ്ക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് ജോര്‍ജ്ജ്-281-300-0799, 281-300-0799
Comments