You are Here : Home / നിര്യാതരായി

പി.എസ്‌ ജോസഫ്‌ (പതാലില്‍ സാര്‍- 81) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 17, 2015 12:09 hrs UTC

നെടുങ്കുന്നം: പതാലില്‍ പി.എസ്‌ ജോസഫ്‌ (പതാലില്‍ സാര്‍- 81) നിര്യാതനായി. (ചങ്ങനാശേരി എസ്‌.ബി ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനായിരുന്നു). ഭാര്യ: ലീലാമ്മ എടത്വ, വാളംപറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: ക്രിസ്റ്റിന്‍ ജോണ്‍ (പ്രൊഫസ്സര്‍ ബി.കെ. കോളജ്‌ അമലഗിരി), ജൂവല്‍ ജോസ്‌ (അറ്റ്‌ലാന്റാ, യു.എസ്‌.എ) ആഞ്ചലോ ജോസ്‌ (ബാംഗ്ലൂര്‍). മരുമക്കള്‍: എന്‍.വി ജോണ്‍ (ഫയര്‍ഫോഴ്‌സ്‌ ഡിവിഷണല്‍ ഓഫീസര്‍, കോട്ടയം), റ്റീനാ (അറ്റ്‌ലാന്റാ), ഷെറില്‍ (ബാംഗ്ലൂര്‍). നവംബര്‍ 19 വ്യാഴാഴ്‌ച രാവിലെ 11 മണിക്ക്‌ സ്വവസതിയില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌ നെടുങ്കുന്നം സെന്റ്‌ ജോണ്‍സ്‌ ഫൊറോനാ ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 678 560 1631 (യു.എസ്‌.എ), ജൂവല്‍ - 984642 9092 (മൊബൈല്‍, ഇന്ത്യ), 0481 - 2415494 (ഹോം, ഇന്ത്യ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.