You are Here : Home / നിര്യാതരായി

സജീവ് മട്ടമ്മേല്‍ (54 വയസ്സ്) നിര്യാതനായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, December 05, 2015 03:37 hrs UTC

തലവടി: മട്ടമ്മേല്‍ പരേതരായ പുന്നശേരില്‍ ദിവാകരന്റെയും നളിനിയമ്മയുടേയും മകന്‍ സജീവ്കുമാര്‍ മട്ടമ്മേല്‍ (54 വയസ്സ്) ഡിസംബര്‍ 3 വ്യാഴാഴ്ച വൈകിട്ട് 9:30 നു നിര്യാതനായി. കഴിഞ്ഞ പത്തു വര്ഷക്കാലമായി മസ്‌കെറ്റില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു പരേതന്‍. ഭാര്യ:ബിന്ദു. മക്കള്‍:നീലി സജീവ്, ചന്തു സജീവ് . സഹോദരങ്ങള്‍:പൊന്നമ്മ ശശി കുമാര്‍ (ചങ്ങനാശ്ശേരി ), ഓമന മോഹന്‍ (മുംബൈ),തങ്കമണി (മസ്കറ്റ്), അജയ കുമാര്‍ (ഡാലസ്). മരുമകന്‍:ഷാരിന്‍, കൊച്ചുമകള്‍: അമേയ ഡാലസ് സൗഹൃദ വേദി ജനറര്‍ സെക്രടറിയും,ലാനയുടെ ആക്റ്റീവ് മെംബഖുമായ ശ്രീ.അജയകുമാറിന്റെ സഹോദരനാണ് പരേതന്‍. ശവസംകാരം ഡിസംബര്‍ 5 ശനിയാഴ്ച 3 മണിക്ക് തലവടിയിലുള്ള വീട്ടു വളപ്പില്‍ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് :അജയ കുമാര്‍: 972 236 2577, 972 900 3478

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.