ന്യൂജേഴ്സി: വള്ളംകുളം കണ്ടത്തിൽ ഭാനു (78) ന്യൂജേഴ്സിയിലെ വസതിൽ ഡിസംബർ 29-ന് നിര്യാതനായി. സംസ്കാരം ജനുവരി 2 ശനിയാഴ്ച. പിറവം കാക്കനാട്ട് കുഞ്ഞമ്മയാണ് ഭാര്യ. മക്കൾ: വർഗീസ് കണ്ടത്തിൽ (കൊച്ചുമോൻ), മാത്യു കണ്ടത്തിൽ (കുട്ടൻ) ബീനാ തോമസ്. മരുമക്കൾ: സുനിൽ തോമസ്, രശ്മി കണ്ടത്തിൽ, സ്വപ്നാ കണ്ടത്തിൽ. ഡിസംബർ 30 ബുധനാഴ്ച വൈകിട്ട് 7.30-ന് ന്യൂജേഴ്സി ഹിൽസ് ബറോയിൽ 27 വൈറ്റ്മെഡോ റോഡിലുള്ള ബീനായുടെ വസതിയിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും.
വ്യൂവിംഗ്: 2016 ജനുവരി 1 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ബ്രിഡ്ജ്‌വാട്ടർ ഫ്യൂണറൽ ഹോമിൽ (707 ഈസ്റ്റ് മെയിൻ സ്ട്രീറ്റ്, ബ്രിഡ്ജ്‌വാട്ടർ ,ന്യൂജേഴ്സി 08807 : ടെലി: 732-356-1116 ) സംസ്കാരം: 2016 ജനുവരി 2 ശനിയാഴ്ച രാവിലെ 9-ന് ന്യൂജേഴ്സി സെന്റ് ബസേലിയോസ് - ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവലയത്തിലെ (9 മേർസർ അവന്യു, പ്ളെയിൻഫീൽഡ്, ന്യൂജേഴ്സി 07060) ശുശ്രൂഷകൾക്ക് ശേഷം 11.30-ന് ന്യൂജേഴ്സി നോർത്ത് ബ്രൗൺസ്‌വിക്കിലുള്ള ഫ്രാങ്ക്ളിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: മാത്യുകണ്ടത്തിൽ- (732) 560-4842, വർഗീസ് കണ്ടത്തിൽ-(973) 739 9029
REPORT BY Fr SHEBALY
Comments