You are Here : Home / നിര്യാതരായി

ഡെലവെയര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ലോറന്‍സ് അല്‍മേഡയുടെ മാതാവ് കൊച്ചിയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 01, 2016 03:33 hrs UTC

കൊച്ചി: കരുവേലിപ്പടി ചെമ്മീന്‍സ് ജംക്ഷന്‍ പരേതനായ ജോണ്‍ അല്‍മേഡയുടെ ഭാര്യ കണ്ണമാലി സെന്റ് മേരീസ് എച്ച്എസ് റിട്ട. അധ്യാപിക ജൂലിയ ഫെര്‍ണാണ്ടസ് (78) നിര്യാതയായി. സംസ്കാരം ഇന്നു 11നു ചുള്ളിക്കല്‍ സെന്റ് ജോസഫ് ബത്‌ലഹേം പള്ളിയില്‍. മക്കള്‍: ഡെലവെയര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ലോറന്‍സ് അല്‍മേഡ, മേരി ജന്‍സലിന്‍. മരുമക്കള്‍: ഡെബി, ഡോ. സ്കറിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.