You are Here : Home / നിര്യാതരായി

വര്‍ഗീസ് ഈശോ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 05, 2016 01:11 hrs UTC

പത്തനംതിട്ട: കംപ്‌ളാം പൊയ്ക പരേതരായ പി.വി.ഈശോ മറിയാമ്മ ഈശോ ദമ്പതികളുടെ മകന്‍ വര്‍ഗ്ഗീസ് ഈശോ(ജോയി) 66 ചരുവില്‍ ജിനു വില്ലയില്‍ ജനുവരി 4 തിങ്കള്‍ നിര്യാതനായി. ഭാര്യ ലീലാമ്മ ഈശോ. >മക്കള്‍ ജിനു ഈശോ(ഡാളസ്), കമല(പത്തനംതിട്ട) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സ് സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജന്‍ മേപ്പുറം, ജോണ്‍ കടവില്‍ എന്നിവരുടെ ഭാര്യ സഹോദരനാണ് പരേതന്‍ മേരി രാജന്‍ മേപ്പുറം, മോളി ജോണ്‍ കടവില്‍, ലീലാമ്മ സണ്ണി, ഗ്രേയ്‌സ് എന്നിവര്‍ സഹോദരിമാരാണ്. 1988 ല്‍ കുടുംബ സമ്മേതം അമേരിക്കയില്‍ എത്തിയ വര്‍ഗ്ഗീസ് ഈശോ പിന്നീട് നാട്ടില്‍ തിരിച്ചുപോയി സ്ഥിരം താമസമാക്കുകയായിരുന്നു. സംസ്‌ക്കാര ശുശ്രൂഷ ജനുവരി 9 ശനി കുംമ്പളാംപൊയ്ക സി.എസ്.ഐ.ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജന്‍ മേപ്പുറം(ഡാളസ്)-4167671324 ജിനു ഈശോ(ഫ്രിസ്‌ക്കൊ) 940 5945959

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.