You are Here : Home / നിര്യാതരായി

മറിയാമ്മ ഡാനിയലിന്റെനിരിയണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു

Text Size  

Story Dated: Monday, January 11, 2016 11:20 hrs UTC

റിട്ടയർഡ് അദ്ധിയപികയും കുണ്ടറ ലെവിലാൻഡിൽ ഡാനിയൽസറിനെറെ ഭാര്യയ മറിയാമ്മ ഡാനിയൽ (79)ജനുവരി 11 നു രാത്രി നിര്യയതയായി . മക്കൾ, ലാലി , ബീന ,ലെവി ,ബിനു , സഹോദരന്മാർവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും,ഇപ്പോഴാതെ എക്സി.കമ്മിറ്റി മെമ്പറും, ഫൊകന നേതാവുമായ കൊച്ചുമ്മൻ ജേക്കബ്‌, പരേതനായ വര്‍ഗീസ് ടി ജേക്കബ്‌,മാത്യു ടി ജേക്കബ്‌, ജോൺ ടി ജേക്കബ്‌,ജേക്കബ്‌ ടി ജേക്കബ്‌( ന്യൂ യോർക്ക്‌ സിറ്റി ട്രാൻസിസ്റ് അതോറിറ്റി ) രാജൻ ടി ജേക്കബ്‌(വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ട്രസ്റ്റീ ബോർഡ്‌ മെമ്പർ) ,സഹോദരിമാർ ലില്ലി കുട്ടി ബാബു, ഏലിയാമ്മ കുട്ടപ്പൻ, ലീലാമ്മ പ്രകാശ്‌(വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ) എന്നിവരും ആണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി എക്സി.കമ്മിറ്റി, കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ്‌ മെമ്പർസ് തുടങ്ങിയവര്‍ അനുശോചിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.