കൊട്ടാരക്കര മലയിലഴികത്ത പി.ജെ. ഐസക് കുട്ടിയുടെ ഭാര്യ സൂസന് ഐസക് (46) നിര്യാതയായി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആലപ്പുഴ നിരേറ്റുപുരം മാര്‍ത്തോമ സ്കൂള്‍ അധ്യാപിക ആയിരുന്നു. മക്കള്‍ ഡോണ, ഡാന. മഴവില്‍ FM ഡയറക്ടര്‍ ജോജോ ജോബ്ബിന്റെ മാതൃ സഹോദരി ആണ് പരേത. ശവ സംസ്കാരം ജനുവരി 14 വ്യാഴാഴ്ച 3 മണിക്ക് കൊട്ടാരക്കര മൈലോം മാര്‍ത്തോമ പള്ളിയില്‍ വെച്ച് നടത്തപ്പെടും.
Comments