ഏറണാകുളം : ചെത്തിക്കോട് , കുന്നപ്പള്ളി കിടങ്ങാട്ടില്‍ വീട്ടില്‍ പരേതനായ കെ .എല്‍ . പൌലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ് ( 77 ) നിര്യാതയായി. സംസ്കാരം സ്വഭവനത്തില്‍ ശുശ്രുഷയ്ക്ക് ശേഷം കുന്നപ്പിള്ളി സെന്റ് ജോര്‍ജ് ജാക്കൊബായ സുറിയാനി പള്ളിയില്‍ 2016 ജനുവരി 15 ന് ഉച്ചക്ക് 12 മണിക്ക്. മക്കള്‍: ലിസി ജോര്‍ജ് , റോയ് പോള്‍ , റെജി പോള്‍ (എല്ലാവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: ജോര്‍ജ് ചെറിയാന്‍ , ഷീനാ പോള്‍ , മിനി റെജി (എല്ലാവരും ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: എഡ്വിന്‍ ,ഡെല്ലാ , ആഷ്‌ലി , റയന്‍ , ചെല്‍സിയ , ചെയ്‌സ്.
Comments