You are Here : Home / നിര്യാതരായി

പുറത്തൂട്ട് എം.വി. ജോര്‍ജ് നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 19, 2016 12:38 hrs UTC

ഫിലഡല്‍ഫിയ: റാന്നി, കളമ്പാല പുറത്തൂട്ട് എം.വി. ജോര്‍ജ് (92) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ ഇറപ്പുഴ പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍: കുഞ്ഞ്, റോസമ്മ, പൊന്നച്ചന്‍ (ഫിലാഡല്‍ഫിയ), കുഞ്ഞുമോള്‍, രാജു, മോനച്ചന്‍, ജോളി (ഡിട്രോയിറ്റ്). മരുമക്കള്‍: കൊച്ചുമോള്‍, തമ്പി, സൂസന്‍ (ഫിലാഡല്‍ഫിയ), പരേതനായ ജോര്‍ജുകുട്ടി, അമ്മിണി, മോളി, ജോസ് (ഡിട്രോയിറ്റ്). പൊതുദര്‍ശനം ജനുവരി 22-ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും സംസ്‌കാര ശുശ്രൂഷകള്‍ 23-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ബന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് എം. മാത്യു (215 870 0800).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.