You are Here : Home / നിര്യാതരായി

എം. വി. ജോർജു് (92)ഫിലാഡൽഫിയായിൽ നിര്യാതനായി

Text Size  

Story Dated: Tuesday, January 19, 2016 02:07 hrs UTC

-രാജു ശങ്കരത്തിൽ-

ഫിലാഡൽഫിയ, റാന്നി കളമ്പാല മഠത്തകത്തു (ഐരൂർ ഐയ്യക്കാവിൽ) പുറത്തൂട്ട് എം. വി. ജോർജു് (92) ജനുവരി 17- ന് ഞായറാഴ്ച ഫിലാഡൽഫിയായിലുള്ള ഇളയ മകൻ തോമസ്‌ എം. ജോർജ്ജിന്റെ ( പോന്നച്ചൻ) വസതിയിൽ വച്ച് നിര്യാതനായി. പരേതന്റെ വ്യുയിംഗ് സർവീസ് ബെൻസേലം സെൻന്റെ ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ്‌ ചർച്ചിൽ വച്ച് ( 4136 Hulmeville Road, Bensalem, PA 19020). ജനുവരി 22- ന് വെള്ളിയാഴ്ച വൈകിട്ട് 6:00 മണി മുതൽ 9:00 വരെയും, ഫ്യൂണറൽ സർവ്വീസ് ജനുവരി 23-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെയും നടത്തപ്പെടും . തുടർന്ന് മൃതദേഹം, ബെൻസേലം റിച്ചില്യു റോഡിലെ റോസ്ഡെയിൽ മെമ്മോറിയൽ പാർക്കിലുള്ള എസ് . ജി . എം . ഓ .സി. സെമിത്തേരിയിൽ സംസ്കരിക്കും .( 3850 Richilieu Road, Bensalem, PA 19020). ഇറപ്പുഴ പടിഞ്ഞാറേതിൽ പരേതയായ അന്നമ്മ ജോർജു് ആണ് ഭാര്യ . അന്നമ്മ ജോർജു്, റോസമ്മ ഫിലിപ്പ് , ജോർജു് വറുഗീസ്, ജോർജു് മാത്യു , ജോർജു് ജേക്കബ്ബ് , തോമസ്‌ എം.ജോർജു്, ജോളി ജോസ് എന്നിവർ മക്കളും, പരേതനായ പി. ഇ. ജോർജു്, വറുഗീസ് ഫിലിപ്പ് , മറിയാമ്മ വറുഗീസ്, മേഴ്സ്സി മാത്യൂ , അന്നമ്മ ജക്കബ്ബ് , സൂസൻ തോമസ്‌, ജോസ് റ്റി. എബ്രഹാം എന്നിവർ മരു മക്കളുമാണ് .

 

 

വാർത്ത തയ്യാറാക്കി അറിയിച്ചത് : രാജു ശങ്കരത്തിൽ , ഫിലാഡൽഫിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.