You are Here : Home / നിര്യാതരായി

ലീലാമ്മ രാജു(54) നിര്യാതയായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, February 04, 2016 01:11 hrs UTC

ഹൂസ്റ്റണ്‍: കരവാളൂര്‍ പ്ലാമൂട്ടില്‍ രാജുഫിലിപ്പിന്റെ ഭാര്യ ലീലാമ്മ രാജു(54) നിര്യാതയായി. പരേത പത്തനംതിട്ട മെക്കൊഴൂര്‍ പൂത്തോഴത്തില്‍ പരേതരായ ചെറിയാന്‍ ജോര്‍ജ്ജിന്റെയും ശോശാമ്മ ജോര്‍ജ്ജിന്റെയും പുത്രിയാണ്. <മക്കള്‍: റെലിന്‍ രാജു ഫിലിപ്പ്(ദുബായ്), റെനില്‍ രാജു(വിദ്യാര്‍ത്ഥി, മുംബൈ) <ജോസഫ് ജോര്‍ജ്ജ് തടത്തില്‍(രാജു, ഹൂസ്റ്റണ്‍) സഹോദരി ഭര്‍ത്താവാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.