You are Here : Home / നിര്യാതരായി

ശാന്ത വാള­ച്ചേ­രില്‍ (62) ഷിക്കാ­ഗോ­യില്‍ നിര്യാ­ത­യായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 18, 2016 12:07 hrs UTC

ഷിക്കാഗോ: കുമ­ര­കം, വാള­ച്ചേ­രില്‍ പരേ­ത­നായ ഫിലിപ്പ് വാള­ച്ചേ­രി­യുടെ ഭാര്യ ശാന്ത വാള­ച്ചേ­രില്‍ (62) ഷിക്കാ­ഗോ­യില്‍ നിര്യാ­ത­യാ­യി. പരേത ഉഴ­വൂര്‍, എള്ള­ങ്കി­യില്‍ കുടും­ബാം­ഗ­മാ­ണ്. സിനി തോമ­സ്, സീജോ വാള­ച്ചേ­രില്‍ എന്നി­വര്‍ മക്ക­ളും, ബ്രയന്‍ വില്‍ക്കി മരു­മ­ക­നു­മാ­ണ്. സഹോ­ദ­ര­ങ്ങള്‍: മുന്‍ എം.­എല്‍.എ പരേ­ത­നായ ഇ.­ജെ. ലൂക്കോസ്, മേരി­ക്കുട്ടി തെക്കേ­പ­റ­മ്പില്‍ (ഷി­ക്കാ­ഗോ), മത്ത­ച്ചന്‍ എള­ള­ങ്കി­യില്‍ (ഷി­ക്കാ­ഗോ), ഗ്രേസി കുന്ന­പ്പ­ള്ളില്‍ (നെ­ടി­യ­ശാ­ല), സൈമണ്‍ എള്ള­ങ്കി­യില്‍ (ഹൂ­സ്റ്റണ്‍). ഫെബ്രു­വരി 18­-ന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ഗ്രോ­വി­ലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ വച്ച് മെമ്മോ­റി­യില്‍ സര്‍വീസ് നട­ത്ത­പ്പെ­ടും. ഫെബ്രു­വരി 19­-ന് വെള്ളി­യാഴ്ച ഉച്ച­ക­ഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ചില്‍ വച്ച് പൊതു­ദര്‍ശനം നട­ത്തും. ഫെബ്രു­വരി 20­-ന് ശനി­യാഴ്ച രാവിലെ 9.30­-ന് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാ­ന­യും, സംസ്കാര ചട­ങ്ങു­കളും നട­ക്കു­ന്നതും തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ സെമി­ത്തേ­രി­യില്‍ സംസ്കാരം. (1400 S. Wolf Road, Hillside, IL 60162) കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: മാത്യു നെടു­മാ­ക്കീല്‍ (847 208 6265), ജോണി തെക്കേ­പ­റ­മ്പില്‍ (847 533 8520).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.