You are Here : Home / നിര്യാതരായി

പൊന്നമ്മ നായര്‍ (66) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, March 04, 2016 12:46 hrs UTC

ന്യു യോര്‍ക്ക്: കോഴഞ്ചേരി നാരങ്ങാനം വടക്കെപുറത്തു വീട്ടില്‍ ഗോപാലക്രുഷ്ണന്‍ നായരുടെ ഭാര്യ പൊന്നമ്മ നായര്‍ (66) ന്യു യോര്‍ക്കിലെ യോങ്കേഴ്‌സില്‍നിര്യാതയായി. മക്കള്‍: സുരേഷ നായര്‍ (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ട്രഷറരും) സുജ നായര്‍ (ന്യു യോര്‍ക്ക്) മരുമകള്‍: ലേഖ സുരേഷ് കൊച്ചു മക്കള്‍: സൂരജ് നായര്‍, സവിത നായര്‍ സഹോദരങ്ങള്‍: ഗോപാലക്രുഷ്ണന്‍ നായര്‍ (കണക്ടിക്കട്ട്) സോമന്‍ നായര്‍ (കണക്ടിക്കട്ട്) തങ്കമ്മ നായര്‍ (ന്യു ജെഴ്‌സി) രാജമ്മ നായര്‍ (കണക്ടിക്കട്ട്) ഗൗരിയമ്മ നായര്‍ (ന്യു യോര്‍ക്ക്) പൊതുദര്‍ശനം: മാര്‍ച്ച് 6 ഞായര്‍ 3 മുതല്‍ 7 വരെ;. ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോം, 1652 സെന്‍ ട്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്. സംസ്‌കാരം പിന്നീട് കോഴഞ്ചേരിയില്‍ വിവരങ്ങള്‍ക്ക് സുരേഷ് നായര്‍ 914-224-6142

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.